2011-10-15

Friends , സൗഹൃദം



സൗഹൃദം, ഈ ഭൂമിയിലെ വെള്ളത്തിന്‍റെ അളവു പോലെയാണ്.
എപ്പോഴും അതിന്‍റെ അളവു ഒന്ന് തന്നെയായിരിക്കും.

ഒരേ മനസ്സുള്ളപ്പോള്‍ ഒഴുകി ഓടുന്ന നീല നിറം കൊണ്ട് പരിശുദ്ധമായ ഒരു നദി പോലെ,
വേര്‍ പിരിഞ്ഞാല്‍ എവിടെയോ പോയി മറഞ്ഞ ആവി പോലെ.
ഒരിക്കല്‍ മഴയായി വീണ്ടും ഒത്തുകൂടാന്‍ കാത്ത്....

No comments:

Post a Comment