2011-10-15

Friends , സൗഹൃദം



സൗഹൃദം, ഈ ഭൂമിയിലെ വെള്ളത്തിന്‍റെ അളവു പോലെയാണ്.
എപ്പോഴും അതിന്‍റെ അളവു ഒന്ന് തന്നെയായിരിക്കും.

ഒരേ മനസ്സുള്ളപ്പോള്‍ ഒഴുകി ഓടുന്ന നീല നിറം കൊണ്ട് പരിശുദ്ധമായ ഒരു നദി പോലെ,
വേര്‍ പിരിഞ്ഞാല്‍ എവിടെയോ പോയി മറഞ്ഞ ആവി പോലെ.
ഒരിക്കല്‍ മഴയായി വീണ്ടും ഒത്തുകൂടാന്‍ കാത്ത്....

2011-05-16

ഈശോയെ

ഇന്നെന്താണാവോ, അച്ഛനെ ഈ വഴിക്കൊന്നും കണ്ടില്ലല്ലോ. കുട്ടപ്പായി ഇന്ന് ആരോട് സ്തുധി പറയും എന്‍റെ ഈശോയെ.

2011-05-15

സ്തുധിയും അച്ഛന്റെ പിടിയും

"കുട്ടപ്പായിയുടെ ആദ്യത്തെ സ്തുധി". ആദ്യ ദിവസം അല്ലേ, ഇത്രേം മതീല്ലേ അച്ചോ... ;-)
ഹിഹിഹി ... "അതങ്ങ് അച്ഛന് പിടിച്ചില്ല".
പോയി ക്ലാസ്സീ കേറടാ കൊച്ചുങ്ങളെ, കുട്ടപ്പായി ഉണ്ടാകും ഇവിടെ ഒക്കെ തന്നെ.