KuTaPaYi
ഇത് ഞാന്‍ "കുട്ടപ്പായി" ക/ഓ "കേരള"
2011-05-16
ഈശോയെ
ഇന്നെന്താണാവോ, അച്ഛനെ ഈ വഴിക്കൊന്നും കണ്ടില്ലല്ലോ. കുട്ടപ്പായി ഇന്ന് ആരോട് സ്തുധി പറയും
എന്‍റെ
ഈശോയെ.
2011-05-15
സ്തുധിയും അച്ഛന്റെ പിടിയും
"കുട്ടപ്പായിയുടെ ആദ്യത്തെ സ്തുധി". ആദ്യ ദിവസം അല്ലേ, ഇത്രേം മതീല്ലേ അച്ചോ... ;-)
ഹിഹിഹി ... "അതങ്ങ് അച്ഛന് പിടിച്ചില്ല".
പോയി ക്ലാസ്സീ കേറടാ കൊച്ചുങ്ങളെ, കുട്ടപ്പായി ഉണ്ടാകും ഇവിടെ ഒക്കെ തന്നെ.
Newer Posts
Home
Subscribe to:
Comments (Atom)